STEP : 1
ഇന്ന് ലോകം വളരെ വേഗത്തിലാണ് അപ്ഗ്രേഡ് ആയിക്കൊണ്ടിരിക്കുന്നതു
ഒരു പ്രോഗ്രാമിൽ / അറിവിൽ ഉണ്ടായ എനർജി / ഉത്സാഹം ഒട്ടും ചോർന്നു പോകാതെ , ഒരുനിമിഷം പോലും വൈകാതെ മറ്റൊരാളിലേക്ക് എത്തിക്കാൻ ഇന്ന് സോഷ്യൽ മീഡിയക്കു വലിയ പങ്കു വഹിക്കാനുണ്ട്
അറിയിപ്പുകളും അറിവുകളും യഥാസമയം ഏറ്റവും പുതിയ വ്യക്തിക്കു പോലും എത്തിക്കലാണ് ഈ ബിസിനസ്സിന്റെ അടിസ്ഥാന ആവശ്യവും - വിജയത്തിന്റെ കാരണവും
ഈ മേഖലയെപ്പറ്റി യാതൊരു മുൻപരിചയവും ഇല്ലാത്ത വ്യക്തിക്കു പോലും ഈ മേഖലയെപ്പറ്റി പഠിക്കാൻ / മനസ്സിലാക്കാൻ ,
നമ്മുടെ ചുറ്റുവട്ടത്തുള്ള സാധാരണക്കാരായ വ്യക്തികൾ എങ്ങിനെയാണ് ഈ പുതിയ ബിസിനസ് ഉപയോഗിച്ച് ആഴ്ച്ചകളിൽ 500 രൂപമുതൽ 2,10,000/- വരെ ഉണ്ടാക്കിയെടുക്കുന്നതു എന്നത് മനസ്സിലാക്കാൻ വേണ്ടിയാണ് ഈ ഗ്രൂപ്പുകളിൽ ജോയിൻ ചെയ്യിക്കുന്നത് എന്ന് പ്രത്യേകം പറഞ്ഞു കൊടുക്കുക
മേൽപ്പറഞ്ഞ വരുമാനം സൃഷ്ടിച്ചെടുക്കാൻ അവർ ചെയ്യുന്ന പ്രവർത്തികൾ സശ്രദ്ധം പഠിക്കുക
തിരിച്ചറിയുക 👇
'EARNING STARTS ONLY AFTER LEARNING'
OUTPUT = INFORMATION + MOTIVATION
MOTIVATION = MOTIVE FOR ACTION
STEP : 2
i) LINK 29
ii) LINK 30
എന്തിനാണ് വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യിക്കുന്നത് എന്ന് വിശദമായി മനസ്സിലാക്കി കൊടുക്കുക :
ഒരു പ്രോഗ്രാമിൽ / അറിവിൽ ഉണ്ടായ എനർജി / ഉത്സാഹം ഒട്ടും ചോർന്നു പോകാതെ , ഒരുനിമിഷം പോലും വൈകാതെ മറ്റൊരാളിലേക്ക് എത്തിക്കാൻ ഇന്ന് സോഷ്യൽ മീഡിയക്കു വലിയ പങ്കു വഹിക്കാനുണ്ട്
അറിയിപ്പുകളും അറിവുകളും യഥാസമയം ഏറ്റവും പുതിയ വ്യക്തിക്കു പോലും എത്തിക്കലാണ് ഈ ബിസിനസ്സിന്റെ അടിസ്ഥാന ആവശ്യവും - വിജയത്തിന്റെ കാരണവും
ഈ മേഖലയെപ്പറ്റി യാതൊരു മുൻപരിചയവും ഇല്ലാത്ത വ്യക്തിക്കു പോലും ഈ മേഖലയെപ്പറ്റി പഠിക്കാൻ / മനസ്സിലാക്കാൻ ,
നമ്മുടെ ചുറ്റുവട്ടത്തുള്ള സാധാരണക്കാരായ വ്യക്തികൾ എങ്ങിനെയാണ് ഈ പുതിയ ബിസിനസ് ഉപയോഗിച്ച് ആഴ്ച്ചകളിൽ 500 രൂപമുതൽ 2,10,000/- വരെ ഉണ്ടാക്കിയെടുക്കുന്നതു എന്നത് മനസ്സിലാക്കാൻ വേണ്ടിയാണ് ഈ ഗ്രൂപ്പുകളിൽ ജോയിൻ ചെയ്യിക്കുന്നത് എന്ന് പ്രത്യേകം പറഞ്ഞു കൊടുക്കുക
മേൽപ്പറഞ്ഞ വരുമാനം സൃഷ്ടിച്ചെടുക്കാൻ അവർ ചെയ്യുന്ന പ്രവർത്തികൾ സശ്രദ്ധം പഠിക്കുക
തിരിച്ചറിയുക 👇
'EARNING STARTS ONLY AFTER LEARNING'
OUTPUT = INFORMATION + MOTIVATION
MOTIVATION = MOTIVE FOR ACTION
STEP : 2
i) LINK 29
ii) LINK 30
iii) LINK 0
എന്നിവ അവരുടെ വാട്സാപ്പ് ലേക്ക് അയച്ചു കൊടുത്തു
ആ മെസ്സേജ് വായിച്ചു നോക്കി മനസ്സിലാക്കി
എങ്ങിനെയാണ് അതുപയോഗിച്ചു ഗ്രൂപ്പിലേക് ജോയിൻ ആവുന്നത് എന്ന് കാണിച്ചു കൊടുത്തു പഠിപ്പിക്കുക
STEP : 3
ആ ഗ്രൂപ്പുകൾ ക്കു പ്രാധാന്യം ലഭിക്കാൻ വാട്സാപ്പിൽ പിൻ ചെയ്തു കൊടുക്കുക ...
STEP : 4
ഒരു ഗ്രൂപ്പിന്റെ ഡിസ്ക്രിപ്ഷൻ എവിടെയാണ് ഉണ്ടാവുക എന്നു കാണിച്ചു കൊടുക്കുക
അതിനനുസരിച്ചു ഗ്രൂപ്പിൽ പെരുമാറണമെന്ന് ഓർമ്മപ്പെടുത്തുക
NB: ഈ എല്ലാ കാര്യങ്ങളും ഇനിയൊരവസരത്തിൽ അദ്ദേഹത്തിനു നിങ്ങൾ കൂടെയില്ലെങ്കിലും ചെയ്യാൻ പറ്റുന്ന വിധത്തിൽ പഠിക്കുന്നുണ്ട് / മനസ്സിലാക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തുക

Comments
Post a Comment